കുറ്റിപ്പുറംസബ്ജില്ലാ സ്കൂള്‍ കലോത്സവം ഈവര്‍ഷം ആതവനാട് ഹൈസ്കൂളില്‍

Saturday 21 June 2014

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ആതവനാട് ഹൈസ്കൂളിലെ കുട്ടികള്‍ ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ ജഴ്സിയില്‍ പ്രദര്‍ശന മത്സരത്തിനിറങ്ങിയപ്പോള്‍